/kalakaumudi/media/media_files/2026/01/11/sanal-kumar-2026-01-11-20-59-34.jpeg)
നാടക നടനും മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന സനല്‍കുമാര്‍ (50) നിര്യാതനായി. എറണാകുളം പെരുമ്പാവൂര്‍, വളയഞ്ചിറങ്കര സ്വദേശിയാണ്. മലയാളം മിഷന്റെ ഭാരവാഹി എന്ന നിലയില്‍ കുവൈറ്റിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചുവരികയായിരുന്നു. സംസ്‌കാര ചടങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വളയഞ്ചിറങ്കര വീട്ടു വളപ്പില്‍ നടത്തും. ഭാര്യ - മീര, മക്കള്‍ - അഭിരാം സനല്‍കുമാര്‍, അനാമിക സനല്‍കുമാര്‍, പിതാവ് - ഗോപി കേട്ടെത്ത്, മാതാവ് - ശാന്ത, സഹോദരങ്ങള്‍ - സംഗീത്, കവിത.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
