പ്രതീകാത്മക ചിത്രം
കൊച്ചി: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മറിയത്തിനാണ് (10) വെടിയേറ്റിയത്. തലയ്ക്ക്
ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അജ്ഞാതരായ ആക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.