ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ മലയാളി പാചക വിദഗ്ധന്‍ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം പ്രിയപ്പെട്ടവരുടെ കൊച്ചങ്കിള്‍ ആയിരുന്നു.
മുംബൈയിലാണ് ഇബ്രഹി ജനിച്ചതും വളര്‍ന്നതും. വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് ബ്രിട്ടനിലേക്ക് പോയത്. കോവിഡില്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കിയിരുന്നു.