ഷാർജയിൽ വൻ തീപിടിത്തം; വെയർ ഹൗസുകൾ കത്തിനശിച്ചു

വെയർഹൗസുകൾ കത്തിനശിച്ചു. ജീക്കോ സിഗ്നലിനടുത്തായാണ് തീപിടിത്തമുണ്ടായത്. യൂസ്‌ഡ് വാഹനങ്ങളും സാധനങ്ങളും ശേഖരിക്കുന്ന വെയർഹൗസുകളാണ് ഇവിടെ കൂടുതലുമുള്ളത്.

author-image
Vishnupriya
New Update
sharja

വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യം

ഷാർജ: ഷാർജ വ്യവസായ മേഖലയിൽ വന്‍ അഗ്നിബാധ. വെയർഹൗസുകൾ കത്തിനശിച്ചു. ജീക്കോ സിഗ്നലിനടുത്തായാണ് തീപിടിത്തമുണ്ടായത്. യൂസ്‌ഡ് വാഹനങ്ങളും സാധനങ്ങളും ശേഖരിക്കുന്ന വെയർഹൗസുകളാണ് ഇവിടെ കൂടുതലുമുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

fire accident sharjah