പ്രധാനമന്ത്രി 23ന് യുക്രൈന്‍ സന്ദര്‍ശിക്കും

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈയിന്‍ സന്ദര്‍ശനം കൂടിയാണിത്.

author-image
Athira Kalarikkal
New Update
modi & zelensky

File Photo

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈയിന്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് നരേന്ദ്രമോദിയുടെ യുക്രൈയിന്‍ സന്ദര്‍ശനം. യുക്രൈയിന്‍-റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈയിന്‍ സന്ദര്‍ശനം കൂടിയാണിത്.

 

Volodymyr Zelensky narendra modi ukrain