വാഷിങ്ടൺ : 145 വർഷംവൈറ്റ്ഹൗസിൽഉപയോഗിച്ചിരുന്നമേശ, മസ്കിന്റെമകൻമൂക്കു തുടച്ചത്കണ്ടതിന്ശേഷം ദിവസങ്ങൾക്കുള്ളിൽട്രംപ്മാറ്റിസ്ഥാപിച്ചു. ടെസ്‌ലമേധാവിയുംവൈറ്റ്ഹൗസ്ഉപദേശകനുമായഇലോൺമസ്കിന്റെഇളയമകനാണ്ട്രംപിൻറെമേശയിൽമൂക്കുതുടച്ചത്. ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾസമൂഹമാധ്യമങ്ങളിൽപ്രചരിച്ചിരുന്നു.
മസ്‌കിന്റെ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനെതുടർന്നാണ്ട്രംപ്മാറ്റിയതെന്ന്നിരീക്ഷകർപറയുന്നു. ജർമോഫോബിയ( എല്ലായിടത്തുംരോഗാണുക്കൾഉണ്ടെന്നഭയം) എന്നആശങ്കയിൽആണ്ട്രംപ്ഇത്മാറ്റിയത്എന്ന്പറയപ്പെടുന്നു.
145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനമായിനൽകിയതാണ്ഇത്. ഒക്കു മരത്തിന്റെതടികൊണ്ടാണ്മേശനിർമ്മിച്ചിരിക്കുന്നത്. 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ്പ്രസിഡന്റുമാർഉപയോഗിച്ചിരുന്നതാണ്ഈമേശ.