എന്റെ സമയം അവസാനിച്ചു': എലോണ്‍ മസ്‌ക് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്ന് പുറത്തുപോയി

വിജയ പ്രസംഗത്തില്‍ ട്രംപ് മസ്‌കിനെ പ്രശംസിച്ചു സംസാരിച്ചിരുന്നു , 'ഒരു നക്ഷത്രം ജനിക്കുന്നു' എന്നാണ് അന്ന് മസ്‌കിനെ കുറിച്ച് ട്രംപ് പറഞ്ഞത്.

author-image
Sneha SB
New Update
MUSK TRUMP


യുഎസ് : 'പാഴായ ചെലവുകള്‍ കുറയ്ക്കാനുള്ള അവസരത്തിന്' യുഎസ് പ്രസിഡന്റിന് നന്ദി പറഞ്ഞുകൊണ്ട്, ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പിന്റെ  മേധാവി എന്ന നിലയില്‍ തന്റെ കാലാവധി അവസാനിച്ചതായി എലോണ്‍ മസ്‌ക് .ഇന്നലെ ട്രംപിനെതിരെ മസ്‌ക് ആദ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു മസ്‌ക്, തുടര്‍ന്ന് റിപ്പബ്ലിക്കന്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തോടൊപ്പം ട്രെംപിലൊപ്പം നിന്നു. വിജയ പ്രസംഗത്തില്‍ ട്രംപ് മസ്‌കിനെ പ്രശംസിച്ചു സംസാരിച്ചിരുന്നു , 'ഒരു നക്ഷത്രം ജനിക്കുന്നു' എന്നാണ് അന്ന് മസ്‌കിനെ കുറിച്ച് ട്രംപ് പറഞ്ഞത്.

donald trump elone musk