നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു

രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി അറേബ്യയിലെ റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ സൗദി ഭരണാധികാരിയെ അനുശോചനം അറിയിച്ചു.

author-image
Vishnupriya
New Update
nouf

റിയാദ്: സൗദിയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി അറേബ്യയിലെ റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. സംസ്കാരം നടത്തി. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ സൗദി ഭരണാധികാരിയെ അനുശോചനം അറിയിച്ചു.

saudi arabia