/kalakaumudi/media/media_files/2025/12/23/maskk-2025-12-23-15-13-36.jpg)
പാരീസ്: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
2 നാറ്റോ രാജ്യങ്ങളുടെ റഹസ്യാന്വേഷണവിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്.
ബഹിരാകാശമേഖലയിൽ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ആധിപത്യം യുക്രെയ്‌ന് യുദ്ധത്തിൽ സഹായകമാകുന്നത് റഷ്യയെ ചൊടിപ്പിക്കുന്നത്.
റഷ്യയുടെ നീക്കം ബഹിരാകാശമേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വിദഗ്ധർ പറയുന്നു. ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
