/kalakaumudi/media/media_files/2025/11/30/sharat-2025-11-30-18-09-26.jpeg)
ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ കുവൈറ്റിൽ നിര്യാതനായി. പരേതന് 35 വയസ്സായിരുന്നു. കടുത്ത പനിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ആണ് മരണം സംഭവിച്ചത് . കുവൈറ്റിൽ എത്തിയിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു . ഇന്ന് വൈകീട്ടോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
