ബദർ രാജകുമാരൻ വിടവാങ്ങി; അറേബ്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും പ്രശസ്ത‌നായ കവി

author-image
Vishnupriya
Updated On
New Update
poet prince

ബദർ ബിൻ അബ്‌ദുൽ മുഹ്സിൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ

റിയാദ്: സൗദി രാജകുടുംബാഗവും പ്രശസ്തനായ സൗദി അറേബ്യൻ കവിയുമായ ബദർ ബിൻ അബ്‌ദുൽ മുഹ്സിൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു. സൗദിയിലേയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെയും എറ്റവും പ്രശസ്ത‌നായ കവി കൂടിയായിരുന്നു ബദർ രാജകുമാരൻ.  രാജ്യത്തിന്റെയും അറബ് ലോകത്തെ സാമൂഹികവും രാഷ്ട്രീയവുമായ യാഥാർഥ്യങ്ങൾ എന്നിവ വിളിച്ചു പറയുന്ന ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ രചനകൾ സാഹിത്യ ലോകത്തിന് സംഭാവന ചെയ്യാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.

saudiarabia poetprince