യുഎഇയില്‍ 50 ഡിഗ്രിയും കടന്ന് കനത്ത ചൂട്

രും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് സൂചനകള്‍.ചൂട് ഉരുന്ന സാഹചര്യത്തില്‍ ആളുകള്‍ കഴിവതും പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
TEMPRATURE

അബുദാബി : യുഎഇയിലെ ചൂട് ഉയരുന്നു.റെക്കോര്‍ഡ് താപനിലയാണ് രാജ്യത്ത് ഈ അടുത്തിടയായി രേഖപ്പെടുത്തുന്നത്.യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലും ഉയര്‍ന്നിട്ടുണ്ട്.ശനിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 51.6 ഡിഗ്രി സെല്‍ഷ്യസാണ്.വെളളിയാഴ്ചയും രാജ്യത്ത് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.വെളളിയാഴ്ച അബുദാബിയിലെ ഷവാമെഖില്‍ 50.4 ഡിഗ്രി രേഖപ്പെടുത്തിയരുന്നു.വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് സൂചനകള്‍.ചൂട് ഉരുന്ന സാഹചര്യത്തില്‍ ആളുകള്‍ കഴിവതും പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

uae Climate Change