/kalakaumudi/media/media_files/2025/08/31/trump-2025-08-31-09-59-17.jpg)
ഫ്‌ളോറിഡ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം 1.30നാണ് അക്രമി എത്തിയത്. അക്രമിയെ സുരക്ഷാ സേന വെടിവച്ചുവീഴ്ത്തി.
ഫ്‌ളോറിഡയിലെ വസതിയില്‍ വാരാന്ത്യങ്ങളില്‍ ട്രംപ് എത്താറുണ്ട്. സംഭവം നടക്കുമ്പോള്‍ ട്രംപും ഭാര്യയും വാഷിംഗ്ണിലെ വൈറ്റ് ഹൗസിലായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
