സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസും പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയും വത്തിക്കാൻ എംബസി സന്ദർശിച്ചു.

ന്യൂൺഷ്യോയുടെ പ്രതിനിധി മോൺ. ജുവൽ സാവിയോ ഇരുവരെയും സ്വീകരിച്ചു. വത്തിക്കാൻ കാര്യലയത്തിലെ ഔദ്യോഗിക ഡയറിയിൽ എം.എ ബേബി അനുശോചന സന്ദേശം രേഖപ്പെടുത്തി.

author-image
Anitha
New Update
safjsjfks

ന്യൂഡൽഹി : സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസും പാർട്ടി സെക്രട്ടറിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും വത്തിക്കാൻ എംബസി സന്ദർശിച്ചു.

ന്യൂൺഷ്യോയുടെ പ്രതിനിധി മോൺ. ജുവൽ സാവിയോ ഇരുവരെയും

സ്വീകരിച്ചു. വത്തിക്കാൻ കാര്യലയത്തിലെ ഔദ്യോഗിക ഡയറിയിൽ എം.എ ബേബി അനുശോചന സന്ദേശം രേഖപ്പെടുത്തി.

മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹത്തെ കാണാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ലയെന്നും

ഏറ്റവും ജനകീയനായ മാർപ്പാപ്പയായിരുന്നു ഫ്രാൻസീസ് പാപ്പയെന്നും ന്യൂൺഷ്യോയുടെ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.എ ബേബി പറഞ്ഞു.

Francis pope MA Baby