പത്താമത് അന്താരാഷ്ട്ര യോഗദിനാഘോഷം

പത്താമത് അന്താരാഷ്ട്ര യോഗദിനാഘോഷം കാക്കനാട് മാവേലിപൂരം ഓണം പാർക്കിൽ നടന്നു

author-image
Shyam
New Update
1

പത്താമത് അന്താരാഷ്ട്ര യോഗദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും കലാമണ്ഡലം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ എം.സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

Listen to this article
0.75x1x1.5x
00:00/ 00:00



തൃക്കാക്കര: യൂണിഫൈ യോഗ സ്റ്റുഡിയോയും തൃക്കാക്കര സാംസ്കാരിക കേന്ദ്രവും ചേർന്ന് പത്താമത് അന്താരാഷ്ട്ര യോഗദിനാഘോഷം സംഘടിപ്പിച്ചു. കാക്കനാട്  മാവേലിപൂരം ഓണം പാർക്കിൽ നടന്ന യോഗദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും കലാമണ്ഡലം  യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ  എം.സി ദിലീപ് കുമാർ  ഉദ്ഘാടനം ചെയ്തു.തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റും കെ.എസ്.ഇ.ബി ഓംബുഡ്സ്മാനുമായ എസി.കെ നായർ  യോഗ സന്ദേശം നൽകി.സലിം കുന്നുംപുറം, യോഗചാര്യ ജിഷ ഗോപിനാഥ് , ശുഭ ദിനേഷ് , മഞ്ജുനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

yoga kakkanad 10th International Yoga Day Celebration