New Update
13-item onakit for yellow ration card holders. സപ്ലൈകോ ഓണ വിപണികള്‍ സെപ്തംബര്‍ ആറ് മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് ലക്ഷം പേര്‍ക്കാണ് കിറ്റുകള്‍ ലഭിക്കുക. ഇതിന് 36 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓണ വിപണിയില്‍ ജൈവ പച്ചക്കറിയും ഉണ്ടാകും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ മാവേലി സ്‌റ്റോറില്‍ ലഭ്യമാക്കും.