/kalakaumudi/media/media_files/2024/12/09/9fBtWmDe3zsmfTSHIwsZ.jpg)
ഇടുക്കി:ഇടുക്കിയിൽമൂന്ന്ഒമ്പതാംക്ലാസ്വിദ്യാർത്ഥികളെകാണാതായി.ഇടുക്കിരാജകുമാരി സ്വദേശികളെയാണ്കാണാതായത്.ഇന്നലെഉച്ചമുതൽഇവരെകാണാൻഇല്ലായിരുന്നു.മൂന്നുകുട്ടികളുംവീട്ടിൽകത്തെഴുതിവെച്ചിട്ടാണ്പോയത്.മാതാപിതാക്കളുടെപരാതിയിൽപോലീസ്അന്വേഷണംആരംഭിച്ചിട്ടുണ്ട്.
അതേസമയംതമിഴ്നാട്ബോഡിനായ്ക്കന്നൂരിൽവിദ്യാർത്ഥികൾഎത്തിയതിന്റെസിസിടിവിദൃശ്യങ്ങൾപൊലീസിന്ലഭിച്ചിട്ടുണ്ട്.ബോഡിനായ്ക്കന്നൂരിൽനിന്ന്ട്രെയിൻമാർഗംകുട്ടികൾചെന്നൈയിലേക്ക്പോയതായുംകരുതുന്നു.പോലീസുംബന്ധുക്കളുംതമിഴ്‌നാട്ടിൽ അന്വേഷണംഉർജ്ജിതമാക്കിയിട്ടുണ്ട്.