/kalakaumudi/media/media_files/2025/09/11/kseb-2025-09-11-13-01-02.jpg)
മലപ്പുറം ;കെ എസ് ഇ ബി യിൽ സുരക്ഷാ ഓഡിറ്റ് പുരോഗമിക്കുന്നതിനിടെ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി ഗൗരവമായെടുക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചു കണക്കുകൾ .2016 മുതൽ കഴിഞ്ഞ മാസംവരെ 163 കെ എസ് ഇ ബി ജീവനക്കാർക്കാണ് ജോലിക്കിടെ ജീവൻ നഷ്ടമായത് .മരണങ്ങൾ കൂടുതലുണ്ടായത് വൈദുതി പോസ്റ്റുകളിൽ നിന്നോ കെട്ടിടങ്ങളിൽ നിന്ന് വീണോ പോസ്റ്റോ ട്ടവറോ ഒടിഞ്ഞുവീണോ ഉള്ള അപകടങ്ങളിലാണ് .