കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറു ദിവസത്തിന് ശേഷം; അപകട വിവരം പുറത്തു പറയാതിരുന്നത് പേടിച്ചിട്ടെന്ന് സുഹൃത്തുക്കൾ

അടുതല ആറ്റിൽ മണ്ണയംകടവിൽ കൂട്ടുകാരോടൊത്തു കുളിക്കാൻ ഇറങ്ങിയ അച്ചു മുങ്ങി താഴുകയായിരുന്നു എന്നാൽ കൂട്ടുകാർ ഇത് കണ്ടെങ്കിലും പേടിച്ചിട്ടു ആരോടും തുറന്നു പറഞ്ഞില്ല.

author-image
Subi
New Update
body

കൊല്ലം:കാണാതായവിദ്യാർത്ഥിയുടെമൃതദേഹംആറുദിവസങ്ങൾക്കുശേഷംആറ്റിൽനിന്നുംകണ്ടെത്തി.കല്ലുവാതുക്കൽതുണ്ടുവിളവീട്ടിൽരവി -അംബികദമ്പതികളുടെമകൻഅച്ചു (17)ആണ്മരിച്ചത്. കഴിഞ്ഞ 23 മുതൽഅച്ചുവിനെകാണാൻഇല്ലായിരുന്നു.

കൂട്ടുകാർക്കൊപ്പംകുളിക്കാൻപോയഅച്ചുവിനെകാണാതാവുകയായിരുന്നു.വീട്ടുകാരുടെപരാതിയിൽകൂട്ടുകാരെചോദ്യംചെയ്‌തെങ്കിലുംതങ്ങളോടൊപ്പംവന്നിട്ടില്ലെന്നായിരുന്നുമറുപടി.ഇതേതുടർന്ന്സിസിടിവികേന്ദ്രീകരിച്ചുംകൂട്ടുകാരുടെമൊബൈൽഫോൺകേന്ദ്രീകരിച്ചുംനടത്തിയഅന്വേഷണത്തിലാണ്അച്ചുവിന്റെമരണവുമായിബന്ധപ്പെട്ടചുരുളഴിയുന്നത്.

കൂട്ടുകാരെരണ്ടാമതുംചോദ്യംചെയ്തപ്പോൾഅച്ചുഇവരോടൊപ്പംകുളിക്കാൻഉണ്ടായിരുന്നുവെന്നുംആറ്റിൽമുങ്ങിതാണെന്നുംപേടിച്ചിട്ടാണ്പുറത്തുപറയാഞ്ഞതെന്നുംഅറിയിക്കുകയായിരുന്നു.അടുതലആറ്റിൽമണ്ണയംകടവിൽകൂട്ടുകാരോടൊത്തുകുളിക്കാൻഇറങ്ങിയഅച്ചുമുങ്ങിതാഴുകയായിരുന്നുഎന്നാൽകൂട്ടുകാർഇത്കണ്ടെങ്കിലുംപേടിച്ചിട്ടുആരോടുംതുറന്നുപറഞ്ഞില്ല.വെള്ളിയാഴ്ചഅഗ്നിരക്ഷാസേനനടത്തിയതിരച്ചിലിൽഇത്തിക്കരയാറ്റിൽമണ്ണയുംപാലത്തിനു സമീപത്തുനിന്നുംമൃതദേഹംകണ്ടെത്തുകയായിരുന്നു.സംഭവത്തിൽപാരിപ്പള്ളിപോലീസ്കേസെടുത്തുഅന്വേഷണംആരംഭിച്ചു.

dead body found