/kalakaumudi/media/media_files/2025/07/20/accident-death-knr-2025-07-20-17-10-43.jpg)
കണ്ണൂര്‍ : കണ്ണൂരില്‍ സ്വകാര്യ ബസിടിച്ച് 19 കാരനായ സ്‌കൂട്ടര്‍ യാത്രക്കാരന് ധാരുണാന്ത്യം.കണ്ണൂര്‍ താണയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണോത്തുംചാല്‍ സ്വദേശിയായ ദേവാനന്ദ് ആണ് മരിച്ചത്.ഇന്ന് (ഞായര്‍) ഉച്ചയോടെയാണ് അപകടം ഉണ്ടായത്.കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലോടുന്ന ബസാണ് അപകടമുണ്ടാക്കിയത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചു കരുകയായിരുന്നു.അപകടം ഉണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.