പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ പിടിയിൽ.കാക്കനാട് തുതിയൂർ ആദർശ് നഗറിൽ മൂലേപ്പാട്ട് വീട്ടിൽ സജിത്ത് ബാബു (32), ഇരുമ്പനം സ്വദേശി മനയംപറമ്പിൽ വീട്ടിൽ ജിതേഷ് ചന്ദ്രൻ (33) എന്നിവരെ തൃക്കാക്കര പൊലീസ് പിടികൂടിയത്.

author-image
Shyam
New Update
ASDASD


തൃക്കാക്കര: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ പിടിയിൽ.കാക്കനാട് തുതിയൂർ ആദർശ് നഗറിൽ മൂലേപ്പാട്ട് വീട്ടിൽ സജിത്ത് ബാബു (32), ഇരുമ്പനം സ്വദേശി മനയംപറമ്പിൽ വീട്ടിൽ ജിതേഷ് ചന്ദ്രൻ (33) എന്നിവരെ തൃക്കാക്കര പൊലീസ് പിടികൂടിയത്.15 വയസുള്ള പെൺകുട്ടിയെ പീഢിപ്പിച്ച കേസിലാണ് ഇരുവരും പിടികൂടിയത്.സ്കൂളിൽ നടന്ന കൗൺസിലിംഗി നിടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത് 

ernakula crime KERALACRIME kakkanad kakkanad news Crime