ബാഗൽ ഗ്രൂപ്പിന്റെ  26-ാം വാർഷികവും ശ്രേഷ്ഠ ബാവയുടെ  അനുസ്മരണവും നടത്തി

ബാഗൽ ഗ്രൂപ്പിന്റെ  26-ാം വാർഷികവും ശ്രേഷ്ഠ ബാവയുടെ  അനുസ്മരണവും നടത്തി. കരിമുകൾ ഹെഡ് ഓഫീസിൽ വച്ച് നടന്ന വാർഷിക യോഗവും,കാൻസർ രോഗികൾക്ക് നൽകുന്ന ചികിത്സാ സഹായ പദ്ധതിയും  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. 

author-image
Shyam
New Update
sdsdsss

കൊച്ചി: ബാഗൽ ഗ്രൂപ്പിന്റെ  26-ാം വാർഷികവും ശ്രേഷ്ഠ ബാവയുടെ  അനുസ്മരണവും നടത്തി. കരിമുകൾ ഹെഡ് ഓഫീസിൽ വച്ച് നടന്ന വാർഷിക യോഗവും,കാൻസർ രോഗികൾക്ക് നൽകുന്ന ചികിത്സാ സഹായ പദ്ധതിയും  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ ,ബാഗൽ ഗ്രൂപ്പ്‌ എം.ഡി  റെജി സി വർക്കി, ജനറൽ മാനേജർ കെ.എച്ച് അഭിരാമി, അസി.മാനേജർ ചിഞ്ചുമോൾ, അനില സജീവ്, റീന ചാർലി, ജൂലിയറ്റ് വർഗീസ് , അർച്ചന അശോകൻ , ഫ്‌ളൈമോൾ ജൈജു , ആതിര നിതിൻ എന്നിവർ പങ്കെടുത്തു

business kochi ernakulam Ernakulam News Business News kakkanad ernakulamnews kakkanad news