തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ 5 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം ശിശു ക്ഷേമ സമിതിയിലെ 5 കുട്ടികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്

author-image
Rajesh T L
New Update
child welfare

തിരുവനന്തപുരം: തിരുവനന്തപുരംശിശുക്ഷേമസമിതിയിലെ 5 കുട്ടികളെആശുപത്രയിൽപ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ്കുട്ടികളെആശുപത്രിയിൽപ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽഅരുൺഗോപി പറഞ്ഞു. കുട്ടിക്ക് യഥാസമയം ചികിത്സ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനനടന്നുവാരിക്ക്ആയാണെന്നുംആശങ്കപ്പെടേണ്ടസാഹചര്യമില്ലെന്നുംഅദ്ദേഹംപറഞ്ഞു.

ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കുട്ടിയെക്കൂടി അഡ്മിറ്റ് ചെയ്തിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു.

മാസങ്ങൾമാത്രംപ്രായമുള്ളരണ്ടുകുഞ്ഞുങ്ങളാണ്ഒരുമാസത്തിനുള്ളിൽശിശുക്ഷേമസമിതിക്കുകീഴിൽമരണപ്പെട്ടത്. അഞ്ചരമാസംപ്രായമുള്ളആൺകുട്ടിയാണ്കഴിഞ്ഞദിവസംമരണപ്പെട്ടത്. പാൽതൊണ്ടയിൽകുടുങ്ങിയാണ്കുട്ടിമരിച്ചതെന്നാണ്പോലീസ്റിപ്പോർട്ട്. കഴിഞ്ഞഫെബ്രുവരി 28 നുംരണ്ടുമാസംപ്രായമുള്ളഒരുകുട്ടിമരിച്ചിരുന്നു

latest news. kerala news