അംബേദ്കറുടെ സന്ദർശനത്തിന്റെ 75-ാംവാർഷികം ആഘോഷിക്കണം ;ഗവർണർ

സഭാംഗങ്ങളിൽ ഒരു വിഭാഗം ഗവർണറുടെ അഭിപ്രായത്തെ കയ്യടിയോടെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയോ സ്പീക്കറോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.തിരു-കൊച്ചി നിയമസഭയുടെ കാലത്തായിരുന്നു അംബേദ്കറിന്റെ സന്ദർശം

author-image
Devina
New Update
arlu

തിരുവനന്തപുരം: ഡോ.ബി.ആർ.അംബേദ്കർ നിയമസഭ സന്ദർശിച്ചതിന്റെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദ്ദേശം. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

 തിരു-കൊച്ചി നിയമസഭയുടെ കാലത്തായിരുന്നു അംബേദ്കറിന്റെ സന്ദർശം .സഭാംഗങ്ങളിൽ ഒരു വിഭാഗം ഗവർണറുടെ അഭിപ്രായത്തെ കയ്യടിയോടെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയോ സ്പീക്കറോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.