ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

മുട്ടം മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിന്നിലെ കൈവരിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

author-image
Prana
Updated On
New Update
suicide

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ ബിജുവിന്റെ മകന്‍ മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മാര്‍ലോണ്‍ മാത്യു.മുട്ടം മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിന്നിലെ കൈവരിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

sslc