തൃശൂര്‍ : പട്ടത്തിപ്പാറ വെളളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി വീണ പതിനേഴുകാരന്‍ മരിച്ചു.വടൂക്കര സ്വദേശി ഷമീറിന്റെ മകന്‍ ഷഹബിന്‍ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.സുഹൃത്ത്ക്കള്‍ക്കൊപ്പം പട്ടത്തിപ്പാറ വെളളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഷാഹിബ്.ഇതിനിടെ പാറക്കെട്ടില്‍ നിന്ന് കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷഹബിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെളളച്ചാട്ടത്തിനു മുകളില്‍നിന്ന് കാല്‍വഴുതി വീണ പതിനേഴുകാരന്‍ മരിച്ചു
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
New Update