കങ്ങരപ്പടിയിൽ കാളയുടെ വാൽ വെട്ടിമാറ്റിയ നിലയിൽ

:മിണ്ടാപ്രാണിയോട് ക്രൂരത.കങ്ങരപ്പടി കവലക്ക് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് കാളയുടെ വാൽ ആരോ വെട്ടിമാറ്റിയതിനാൽ ചോര ഒലിപ്പിച്ചു നടക്കുന്ന നിലയിൽ കണ്ടെത്തി.ഗുരുദേവ സമാധി ദിനാചരണം കഴിഞ്ഞു മട ങ്ങിയവരാണ് ഇത് ആദ്യം കണ്ടത്

author-image
Shyam
New Update
asdasd

കളമശേരി :മിണ്ടാപ്രാണിയോട് ക്രൂരത.കങ്ങരപ്പടി കവലക്ക് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് കാളയുടെ വാൽ ആരോ വെട്ടിമാറ്റിയതിനാൽ ചോര ഒലിപ്പിച്ചു നടക്കുന്ന നിലയിൽ കണ്ടെത്തി.ഗുരുദേവ സമാധി ദിനാചരണം കഴിഞ്ഞു മട ങ്ങിയവരാണ് ഇത് ആദ്യം കണ്ടത്.നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു വെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്നാ ക്ഷേപമുണ്ട്. നാ ൽക്കാലികൾക്ക് നേരെ ക്രൂരമായ ആക്രമണം ഈ ഭാഗത്തു നടക്കുന്നതായി പരാതിയുണ്ട്. 

ernakulam Crime Crime News Ernakulam News Thrikkakara CRIMENEWS ernakulamnews