/kalakaumudi/media/media_files/2025/10/30/whatsapp-image-2025-10-30-17-37-25.jpeg)
സ്മാർട്ട് അങ്കണവാടി കെട്ടിടം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര: തൃക്കാക്കര നഗരസഭ പത്താം വാർഡിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷതവഹിച്ചു.വാർഡ്കൗൺസിലർസ്മിതസണ്ണിമുഖ്യപ്രഭാഷണംനടത്തി.നഗരസഭ വൈസ് ചെയർമാൻ ടി ജി ദിനൂപ്,ക്ഷേമ കാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്,ആരോഗ്യകാര്യ ചെയർമാൻ വർഗീസ് പ്ലാശ്ശേരി, പൊതുമരാമത്തു കാര്യ ചെയർപേഴ്സൺ റസിയ നിഷാദ്, വിദ്യാഭ്യാസകാര്യ ചെയർമാൻ നൗഷാദ് പല്ലച്ചി, നഗരസഭ കൗൺസിലർമാരായ വി.ഡി സുരേഷ്,അജുനഹാഷിം,എം.ഓവർഗ്ഗിസ്,സി.സിവിജു, എ.എഇബ്രാഹിംകുട്ടി,അബ്ദു ഷാന, ജോസ് കളത്തിൽ, എം കെ ചന്ദ്രബാബു,
ഉണ്ണികാക്കനാട്,സുനി കൈലാസൻ, സെൽമശിഹാബ്തുടങ്ങിയവർപങ്കെടുത്തു.
,
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
