പറമ്പ് വൃത്തിയാക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി

ഏറെ നാളായി കാടുപിടിച്ചു കിടന്ന പറമ്പ് ഇന്നുരാവിലെ വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.

author-image
Subi
New Update
crime

പത്തനംതിട്ട:പത്തനംതിട്ടയിൽസ്വകാര്യവ്യക്തിയുടെപുരയിടത്തിൽനിന്നുംതലയോട്ടികണ്ടെത്തി.മലയാലപ്പുഴപൊതിപ്പാടിൽഇന്ന്രാവിലെയാണ്തലയോട്ടികണ്ടെത്തിയത്.മനുഷ്യന്റെതലയോട്ടിയാണ്ഇതെന്നാണ്പോലീസിന്റെസംശയം.

ഏറെനാളായികാടുപിടിച്ചുകിടന്നപറമ്പ്ഇന്നുരാവിലെവൃത്തിയാക്കുന്നതിനിടെയാണ്തലയോട്ടികണ്ടെത്തിയത്.സംഭവംഅറിഞ്ഞുപോലീസ്സഥലത്തെത്തിയിട്ടുണ്ട്.കൂടുതൽപരിശോധനയ്ക്കായിതലയോട്ടിഫോറൻസിക്അധികൃതർകൊണ്ടുപോയി.സ്ഥലത്തുകൂടുതൽപരിശോധനനടത്തുമെന്നുംഇതിനുശേഷമെകാര്യത്തിൽവ്യക്തതഉണ്ടാകുഎന്നുംപോലീസ്അറിയിച്ചു.

skull