ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീ പിടിച്ചു

ടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീ പിടിച്ചു.എറണാകുളം ആലുവ റൂട്ടിൽ സർവീസ് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ വലതുവശത്തെ പിൻ ടയറിനാണ് തീ പിടിച്ചത്.

author-image
Shyam
Updated On
New Update
WhatsApp Image 2025-11-18 at 3.18.43 PM

കൊച്ചി : ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെയറിന് തീപിടിച്ചു.എറണാകുളംആലുവറൂട്ടിൽസർവീസ്സർവീസ്നടത്തുന്നസ്വകാര്യബസിന്റെവലതുവശത്തെ പിൻടയറിനാണ്തീപിടിച്ചത്. കളമശ്ശേരിഭാഗത്ത്വച്ചായിരുന്നുസംഭവം .

ബസിൽനിന്നുംപുകഉയരുന്നത്കണ്ടതോടെബസ്ജീവനക്കാർയാത്രക്കാരെഇറക്കുകയായിരുന്നു. ആലുവക്ക്പോകുകയായിരുന്നമോട്ടോർവാഹനവകുപ്പ്ഉദ്യോഗസ്ഥരായ.എം.വി.ആർ. ചന്തു,ഡ്രൈവർജാഫർഎന്നിവരുടെനേതൃത്വത്തിൽകുടിവെള്ളടാങ്കർതടഞ്ഞുനിർത്തിഅഗ്നിരക്ഷാഉപകരണംഉപയോഗിച്ച്തീനിയന്ത്രണ വിധേയമാക്കി.

തുടർന്ന്ഫയർഫോഴ്‌സ്എത്തിതീപൂർണ്ണമായുംഅണച്ചു. മെക്കാനിക്കൽതകരാറാണ്തീപിടിക്കാൻകാരണമെന്ന്മോട്ടോർവാഹനവകുപ്പ്ഉദ്യോഗസ്ഥർപറഞ്ഞു.

kochi