കാക്കനാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നലിന് സമീപം യുവാവ് ഓടിച്ചിരുന്ന ബൈക്ക് മറിഞായിരുന്നു അപകടം

author-image
Shyam
New Update
11

തൃക്കാക്കര: കാക്കനാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു.കണ്ണൂർ സ്വദേശി ചെമ്പറേമ്മൽ വീട്ടിൽ അസ്ഹിൻ ലാൽ (25)ആണ് മരിച്ചത്.കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നലിന് സമീപം യുവാവ് ഓടിച്ചിരുന്ന ബൈക്ക് മറിഞായിരുന്നു അപകടം. കാക്കനാട് സൺറൈസ്  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

accident death Thrikkakara kakkanad