വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ സെപ്റ്റംബർ 11-ന് കണ്ടെത്തിയത്. വെള്ളറട സ്വദേശി അതുൽ ദേവ് (22) ആണ് പിടിയിലായത്.
ദുർഗന്ധത്തെ തുടർന്ന്, നാട്ടുകാർ ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 7-നായിരുന്നു അപകടം. സുരേഷ് വാടകയ്ക്കു താമസിച്ചിരുന്ന മുറിയിൽത്തന്നെയായിരുന്നു മൃതദേഹം. ആ മുറിക്കു തൊട്ടുമുൻപിലായിരുന്നു അപകടം. മൃതദേഹം മുറിക്കുള്ളിൽ വച്ചശേഷം പുറത്തുനിന്നു പൂട്ടുകയും ചെയ്തു.
റൊഡരികിൽ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. വെള്ളറട പൊലീസ് അന്വേഷണത്തിലാണ് ഒന്നരമാസത്തിനുശേഷം നടത്തിയ പ്രതിയെ പിടികൂടിയത്.
അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.
ദുർഗന്ധത്തെ തുടർന്ന്, നാട്ടുകാർ ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 7-നായിരുന്നു അപകടം. സുരേഷ് വാടകയ്ക്കു താമസിച്ചിരുന്ന മുറിയിൽത്തന്നെയായിരുന്നു മൃതദേഹം.
New Update