/kalakaumudi/media/media_files/2024/11/20/4LHtuXP3mwQYYWvB3wQZ.webp)
തൃക്കാക്കര: കാക്കനാട് പൊതു സ്ഥലത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കൊച്ചി സ്വദേശിക്ക് പിഴയും മുന്നറിയിപ്പും നൽകി തൃക്കാക്കര ആരോഗ്യ വിഭാഗം.
ഇന്നലെ ജില്ലാ പഞ്ചായത്ത് ഓട്ടോ സ്റ്റാൻഡിന് സമീപത്താണ് ഇയാൾ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് മാറുന്ന കാലഘട്ടത്തിന് തെറ്റായി ഉപദേശങ്ങൾ നൽകുന്നു, ഇത്തരം പ്രവർത്തികൾക്ക് കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ടി.കെ സന്തോഷ് കുമാർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
