ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം;സംഭവം പാലക്കാട്‌

കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. രാത്രി 9.45-ഓടെ വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് സമീപമുള്ള മാടത്തിന്  തീപിടിക്കുകയായിരുന്നു.

author-image
Akshaya N K
New Update
pp

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. രാത്രി 9.45-ഓടെ വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് സമീപമുള്ള മാടത്തിന്  തീപിടിക്കുകയായിരുന്നു.

ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്.

 

accident fireworks