New Update
/kalakaumudi/media/media_files/vIgW2WbKVHhwTFAAHsNw.jpg)
മാനന്തവാടി : എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒമ്പതു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് 'പരിക്കേറ്റവരിൽ 5 പേരെ മാനന്തവാടി മെഡിക്കൽ കോളേജിലും, നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു