കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ന​ടു​വ​ണ്ണൂ​രി​ന​ടു​ത്ത് ക​രു​വ​ണ്ണൂ​രി​ല്‍ അ​ശ്വി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നും ര​ണ്ട് ദി​വ​സം മു​ന്‍​പ് നാ​ട്ടി​ലെ​ത്തി​യ​താ​ണ് അ​ശ്വി​ൻ രാ​ജ്

author-image
Vineeth Sudhakar
New Update
IMG_2428

കോ​ഴി​ക്കോ​ട്: ന​ടു​വ​ണ്ണൂ​രി​ന​ടു​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പേ​രാ​മ്പ്ര മു​തു​വ​ണ്ണാ​ച്ച സ്വ​ദേ​ശി അ​ശ്വി​ന്‍ രാ​ജ്(22) ആ​ണ് മ​രി​ച്ച​ത്. ന​ടു​വ​ണ്ണൂ​രി​ന​ടു​ത്ത് ക​രു​വ​ണ്ണൂ​രി​ല്‍ അ​ശ്വി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നും ര​ണ്ട് ദി​വ​സം മു​ന്‍​പ് നാ​ട്ടി​ലെ​ത്തി​യ​താ​ണ് അ​ശ്വി​ൻ രാ​ജ്. ന​ടു​വ​ണ്ണൂ​രി​ന​ടു​ത്ത് ക​രു​വ​ണ്ണൂ​രി​ല്‍ അ​ശ്വി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​രു​വ​ണ്ണൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന അ​ശ്വി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലൂ​ടെ അ​ശ്വി​ന്‍ അ​ല്‍​പ ദൂ​രം നി​ര​ങ്ങി നീ​ങ്ങി​പ്പോ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന അ​ശ്വി​ന്‍ ര​ണ്ട് ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ധ്യാ​പ​ക​രാ​യ ചെ​റു​വ​ല​ത്ത് രാ​ജി​ന്‍റെ​യും(​റി​ട്ട. അ​ധ്യാ​പ​ക​ന്‍, എം​ജെ വി​എ​ച്ച്എ​സ്എ​സ്, വി​ല്യാ​പ്പ​ള്ളി) ബി​നി​ത​യു​ടേ​യും(​എ​ജെ​ജെ​എം എ​ച്ച്എ​സ് ചാ​ത്ത​ന്‍​കോ​ട്ട്‌​ന​ട) മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ അ​ഭ​യ് ബി. ​രാ​ജ്.