നടി കനകലത അന്തരിച്ചു

നാടകത്തില്‍ നിന്നുമാണ് കനകലത സിനിമയിലെത്തിയത്. 

author-image
anumol ps
New Update
kanakalatha

കനകലത

 

തിരുവനന്തപുരം; നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. വര്‍ണപ്പകിട്ട്, കിരീടം, ജാഗ്രത, രാജാവിന്റെ മകന്‍, കൗരവര്‍, അനിയത്തിപ്രാവ് തുടങ്ങി 350 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. നാടകത്തില്‍ നിന്നുമാണ് കനകലത സിനിമയിലെത്തിയത്. 

updating...

passed away actor kanakalatha