നടൻ മേഘനാഥൻ അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ. 1983 ഇത് പുറത്തിറങ്ങിയ അസ്‌ത്രമാണ് ആദ്യ ചിത്രം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

author-image
Subi
Updated On
New Update
meghanathan

കോഴിക്കോട് : നടൻമേഘനാഥൻ (60) അന്തരിച്ചു. പുലർച്ചെരണ്ടുമണിയോടെആയിരുന്നുഅന്ത്യംശ്വാസകോശസംബന്ധമായഅസുഖത്തെതുടർന്ന്കോഴിക്കോട്ബേബിമെമ്മോറിയൽഹോസ്പിറ്റലിൽ ചികത്സയിലായിരുന്നു .മുതിർന്നനടൻബാലൻകെനായരുടെമൂന്നാമത്തെമകനാണ്മേഘനാഥൻ.

1983 പുറത്തിറങ്ങിയപിഎൻമേനോൻസംവിധാനംചെയ്തഅസ്ത്രംഎന്നമലയാളസിനിമയിലൂടെയാണ്ചലച്ചിത്രലോകത്തേക്കടന്നുവരുന്നത്.ചെങ്കോൽ, പുഴയുംകടന്നു, ഉത്തമൻ, ചമയം, വാസ്തവംഎന്നീചിത്രങ്ങളിൽഅഭിനയിച്ചു.മൂന്ന്പതിറ്റാണ്ടുനീണ്ടകരിയറിൽനടൻ 50-ലധികം സിനിമകളിലുംനിരവധിടെലിവിഷൻസീരിയലുകളിലുംഅഭിനയിച്ചു. .വില്ലൻ വേഷങ്ങളിലൂടെയാണ്അദ്ദേഹംപ്രസ്തനാകുന്നത്. ആസിഫലിമുഖ്യവേഷത്തിലെത്തിയകൂമനിലാണ്അവസാനമായിഅഭിനയിച്ചത് .നടന്റെസംസ്കാരംവ്യാഴാഴ്ച്ചഷൊർണ്ണൂരിലെവസതിയിൽനടക്കും. ഭാര്യസുസ്മിത, മകൾപാർവതി.

malayalam move movie obituary actor malayalam movies