നടിയും കോൺഗ്രസ് നേതാവുമായിരുന്ന കല്ലറ സരസമ്മ അന്തരിച്ചു

കെ കരുണാകരൻ, എം ജി ആർ, പോലുള്ള നിരവധി ഉന്നതരായ  രാഷ്ട്രീയക്കാരുമായും സരസമ്മ അടുത്ത ബന്ധം പുലർത്തിയിരുന്നു .നടിമാരായ അംബിക ,രാധ എന്നിവർ മക്കളാണ് .

author-image
Devina
New Update
sarasu

പ്രശസ്ത നടിയും കോൺഗ്രസ് നേതാവുമായിരുന്ന കല്ലറ സരസമ്മ അന്തരിച്ചു .83 വയസ്സായിരുന്നു .

കല്ലറ എന്ന കൊച്ചു  ഗ്രാമത്തിൽനിന്നും മദ്രാസിലെത്തി  സ്വന്തം പരിശ്രമത്തിലൂടെ എ ആർ എസ് സ്റ്റുഡിയോ പോലുള്ള നിരവധി  ബിസിനസ് സ്ഥാപനങ്ങൾ കെട്ടിപടുത്തുയർത്തിയ സരസമ്മ മുൻകാല കോൺഗ്രസ് നേതാവായിരുന്നു .

കെ കരുണാകരൻ, എം ജി ആർ, പോലുള്ള നിരവധി ഉന്നതരായ  രാഷ്ട്രീയക്കാരുമായും സരസമ്മ അടുത്ത ബന്ധം പുലർത്തിയിരുന്നു .നടിമാരായ അംബിക ,രാധ എന്നിവർ മക്കളാണ് .