New Update
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളുടെ പ്രവര്‍ത്തനം പരിധിവിടുന്നെന്ന് പ്രശസ്ത നടി മല്ലികാ സുകുമാരന്‍. കലാകൗമുദിയുടെ വനിതാ ദിനാഘോഷത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മല്ലി. സോഷ്യയല്‍ മീഡിയ കാരണം പുറത്തിറങ്ങി നടക്കാകഴിയാത്ത അവസ്ഥയാണെന്നും മല്ലിക പറയുന്നു.
വീഡിയോ കാണാം...
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
