/kalakaumudi/media/media_files/2025/11/10/deathh-alappuzha-2025-11-10-15-31-35.jpg)
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു .
വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സരിത (28) അർബുദ ബാധയെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടതിനു പിന്നാലെയാണ് സതീഷ് (35 ) ഹൃദയാഘാതത്തെത്തുടർന്നു ശനിയാഴ്ച രാത്രി മരണപ്പെട്ടത് .
.അച്ഛനും അമ്മയും നഷ്ടപ്പെട്ടതിന്റെ ഒറ്റപ്പെടലിൽ കഴിയുകയാണ് ഇവരുടെ നാലു വയസ്സുകാരനായ ഏകമകൻ ആദി കൃഷ്ണ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
