എഡിഎമ്മിന്‍റെ മരണം;  ഇന്ന് കുടുംബത്തിന്‍റെ മൊഴിയെടുക്കും

മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും ചോദിച്ചറിയുക.

author-image
Vishnupriya
New Update
ADM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും ചോദിച്ചറിയുക. അതേസമയം, റിമാൻഡിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി നാളെ പരിഗണിക്കും.

adm naveen babu pp divya