ജീവനക്കാരില്ല; 2 വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കരിപ്പൂരില്‍ നിന്ന് രാത്രി 11 30 ന് മസ്‌കറ്റിലേക്ക് പോകേണ്ട വിമാനം റദ്ദാക്കി. മസ്‌കറ്റില്‍ നിന്ന് രാവിലെ 7 10ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്.

author-image
Rajesh T L
New Update
air india

കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് നടപടി.

കരിപ്പൂരില്‍ നിന്ന് രാത്രി 11 30 ന് മസ്‌കറ്റിലേക്ക് പോകേണ്ട വിമാനം റദ്ദാക്കി. മസ്‌കറ്റില്‍ നിന്ന് രാവിലെ 7 10ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്.

kozhikode air india express