/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുംകൊച്ചിയിലേക്ക്ഉള്ളഎയർഇന്ത്യ എക്സ്പ്രസിന്റെപുതിയസർവീസ്നാളെമുതൽആരംഭിക്കും. ആഭ്യന്തര യാത്രക്കാരെലക്ഷ്യമിട്ടാണ്പുതിയസർവീസ്.
ചൊവ്വശനിദിവസങ്ങളിൽരാവിലെ 7:15 ന് തിരുവനന്തപുരത്തുനിന്നുംപുറപ്പെടുന്നവിമാനം 8:05 ന്കൊച്ചിയിൽഎത്തിച്ചെരും. കൊച്ചിയിൽനിന്നുംതിങ്കൾ, വെള്ളിദിവങ്ങളിലാണ്സർവീസ്ഉള്ളത്. രാത്രി 11 മണിക്ഇവിടെനിന്നുംപുറപ്പെടുന്നവിമാനം 11:50 ന്തിരുവനന്തപുരത്ത്എത്തിച്ചേരും.തിരുവനന്തപുരംകൊച്ചിറൂട്ടിൽഇൻഡിഗോയുടെപ്രതിദിനസർവീസിന്പുറമെയാണ്എയർഇന്ത്യഎക്സ്പ്രസ്സ്സർവീസ്ആരംഭിക്കുന്നത്.