/kalakaumudi/media/media_files/2025/11/18/alappuzha-railway-2025-11-18-13-12-13.jpg)
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയിൽവേ പാളത്തിൽ നിന്നും മനുഷ്യന്റെ കാൽ കണ്ടെത്തി .
കാൽ മുട്ടിനു താഴെയുള്ള ഭാഗമാണ് റെയിൽവേ പാളത്തിൽ നിന്നും കിട്ടിയത് .
കിട്ടിയ അവയവത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം .
എറണാകുളം-മെമു ട്രെയിൻ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാൽ കണ്ടെത്തിയത്. വലിയ രീതിയിൽ ഉള്ള അന്യോഷണം നടന്നു വരികയാണ് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
