New Update
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം. മൃതദേഹം ചേർത്തല കെവിഎം ആശുപത്രിയിൽ.