ആൾ കേരളൈറ്റ് ടൂർ പാക്കേജ് അസോസിയേഷൻ ജനറൽ ബോഡി സമാപിച്ചു

ആൾ കേരളൈറ്റ് ടൂർ പാക്കേജ് അസോസിയേഷൻ ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും സമാപിച്ചു. കലൂരിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ വച്ച് നടന്ന പരിപാടി ആൾ കേരളൈറ്റ് ടൂർ പാക്കേജ് അസോസിയേഷൻ സംഥാന പ്രസിഡന്റ് മുഹമ്മദ് അർഷാദ് ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
asd

കൊച്ചി: ആൾ കേരളൈറ്റ് ടൂർ പാക്കേജ് അസോസിയേഷൻ ജനറൽ ബോഡി യോഗവുംഭാരവാഹിതിരഞ്ഞെടുപ്പുംസമാപിച്ചു. കലൂരിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ വച്ച്നടന്നപരിപാടി ആൾ കേരളൈറ്റ് ടൂർ പാക്കേജ് അസോസിയേഷൻ സംഥാന പ്രസിഡന്റ് മുഹമ്മദ് അർഷാദ് ഉദ്ഘാടനം ചെയ്തു.സുമിൽരാജ്അധ്യക്ഷതവഹിച്ചു.വി.എൽവിഷ്ണുസ്വാഗതംപറഞ്ഞു.പുതിയ

ഭാരവാഹികളായി.

വിനോദ് കുമാർ (വിസ്മയ ഹോളിഡേയ്സ് പത്തനംതിട്ട) ( സെക്രട്ടറി),മുഹമ്മദ് അർഷാദ് (നജാത്ത് ട്രാവൽസ് കൊല്ലം) (പ്രസിഡന്റ് ) മുഹമ്മദ് അദ്നാൻ (നിംഹാസ് ട്രാവൽസ്കണ്ണൂർ ) ട്രഷറർഎന്നിവരടങ്ങുന്ന 14 അംഗകമ്മിറ്റിയെയോഗംതെരഞ്ഞെടുത്തു.

kochi Travel