/kalakaumudi/media/media_files/WimKwhQatYqXg6ssQw91.jpg)
സിആർപി എഫിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി സിആർപിഎഫ് ജവാൻസ് 18/09/24 ബുധനാഴ്ച കുടുംബ സംഗമം നടത്തി , കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വിന്നർ തന്മയ സോൾ ( മികച്ച ബാലതാരം ) , ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു , ശ്രീ അരുൺ സോൾ ( ആക്ടർ , അസോസിയേറ്റ് ഡയറക്ടർ , ഫോട്ടോഗ്രാഫർ , ) ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ( കവി , ഗാന രചയിതാവ് , നാടക കൃത്ത് ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു,പ്രസിഡന്റ് ശ്രീ അജിത് കുമാർ അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ശ്രീ ശ്രീലാൽ ആർ സെക്രട്ടറി മുഖ്യാതിഥികളെ സ്വാഗത പ്രസംഗം നടത്തി ,ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ഉത്ഘാടന പ്രസംഗം നടത്തി ,പെൻഷൻ വന്ന സിആർപിഎഫ് ജവാന്മാരെ ആദരിക്കുകയും ജില്ലയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കിരണം ട്രസ്റ്റിനെ ആദരിച്ച ചടങ്ങിൽ ശ്രീ അനൂപ് (കിരണം ട്രസ്റ്റ് പ്രസിഡന്റ് ) മൊമെന്റോ ശ്രീ അരുൺ സോളിൽനിന്നും ഏറ്റുവാങ്ങി, അനന്തപുരി സിആർപിഎഫ് കുട്ടായ്മയുടെ ID കാർഡ് പ്രകാശനം ശ്രീ അരുൺ സോൾ നടത്തുകയും കൂട്ടായ്മയുടെ സെക്രട്ടറി ശ്രീ ശ്രീലാലിന് കൈമാറുകയും ശ്രീ പ്രവീൺ (വർക്കിംഗ് കമ്മിറ്റി അംഗം )കൃതജ്ഞത പറഞ്ഞു