ഗായികഅഞ്ചുജോസഫ്തന്റെവിവാഹവീഡിയോപങ്കുവച്ചു. 'ഒരുനാൾകിനാവ്പൂത്തിടുംഅതിൽനമ്മളൊന്ന്ചേർന്നിടും' എന്നഅടികുറിപ്പോടെയാണ്അഞ്ചുവീഡിയോപങ്കുവച്ചിരിക്കുന്നത്. വരൻ ആദിത്യയുടെയുംഅഞ്ചുവിന്റെയുംമനോഹരദൃശ്യങ്ങളാണ്വീഡിയോയിൽഉള്ളത്.നടിഐശ്വര്യ ലക്ഷ്മിയെയുംവീഡിയോയിൽകാണാൻകഴിയും
ആലപ്പുഴരജിസ്റ്റർഓഫീസിൽനിന്നുള്ളദൃശ്യങ്ങളോടൊപ്പംആദിത്യൻപാട്ട്പാടുന്നവീഡിയോയുംഇതിൽഉൾപ്പെടുത്തിയിരിക്കുന്നു.വീഡിയോഇതിനോടകംസാമൂഹ്യമാധ്യമങ്ങളിൽതരംഗംസൃഷ്ടിച്ചിരിക്കുകയാണ്. നിരവധിപേരാണ്പ്രതികരണങ്ങളുമായിഎത്തുന്നത്.
ശനിയാഴ്ചയാണ്അഞ്ചുജോസെഫുംആദിത്യപരമേശ്വരനും വിവാഹിതരായത്.റിയാലിറ്റിഷോയിലൂടെയാണ്അഞ്ചുപിന്നണിഗാനരംഗത്തേക്കുകടന്നുവരുന്നത്. റിയാലിറ്റിഷോസംവിധായകൻഅനൂപ്ജോണുമായുള്ളവിവാഹംവേർപിരിഞ്ഞതിനുശേഷമുള്ളഅഞ്ജുവിന്റെരണ്ടാംവിവാഹമാണ്ഇത്.