തൃക്കാക്കര: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുങ്ങി വനിതാ ഡോക്ടർക്ക് നഷ്ടമായത് 6.38 കോടി.എളംകുളംസ്വദേശിനി 77 കാരിയായഡോക്ടർക്കാണ് ഡിജിറ്റൽ അറസ്റ്റിന്റെപേരിൽപണംനഷ്ടപ്പെട്ടത്.മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും, നിങ്ങളുടെഅക്കൗണ്ട്വഴിപണംഇരട്ടിപ്പിക്കൽനടത്തിയിട്ടുണ്ടെന്നുംപറഞ്ഞായിരുന്നുഭീഷണി. നിങ്ങളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.അക്കൗണ്ടിലെ മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍.ബി.ഐ.) പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്.ഗത്യന്തരം ഇല്ലാതായതോടെ ഒക്ടോബര്മൂന്ന്മുതൽഡിസംബർ 10 വരെയുമുള്ളകാലയളവിൽരണ്ട്ബാങ്ക്അക്കൗണ്ടുകളിൽനിന്നും 6,38,21,864 രൂപഅയച്ചുകൊടുത്തു.പിന്നീട്പണംമടക്കികിട്ടാതായതോടെപോലീസിനെസമീപിക്കുകയായിരുന്നു. സംഭവത്തിൽകൊച്ചിസൈബർപോലീസ്കേസ്എടുത്തു
കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, ഡോക്ടർക്ക് നഷ്ടമായത് 6.38 കോടി
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുങ്ങി വനിതാ ഡോക്ടർക്ക് നഷ്ടമായത് 6.38 കോടി.എളംകുളം സ്വദേശിനി 77 കാരിയായ ഡോക്ടർക്കാണ് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം നഷ്ടപ്പെട്ടത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
